കണ്‍സ്യൂമര്‍ഫെഡിന്റെ വിപണന മേള തുടങ്ങാന്‍ നേരത്തെ അപേക്ഷിച്ചിട്ടും കമ്മീഷന്‍ തീരുമാനം വൈകിപ്പിച്ചു

കണ്‍സ്യൂമര്‍ഫെഡ് എല്ലാവര്‍ഷവും ഈസ്റ്റര്‍, വിഷു, റംസാന്‍ വേളയില്‍ നടത്തുന്ന വിപണ മേളയ്ക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍

Read more