നഷ്ടത്തിലാകുന്ന സംഘങ്ങള്‍ക്കു കരുതല്‍ധനവ്യവസ്ഥയില്‍ ഇളവ്

നഷ്ടത്തിലാകാനിടയുള്ള സഹകരണസംഘങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും റിസര്‍വ്തുക വകയിരുത്തുന്നതില്‍ ഇളവ് അനുവദിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റില്‍ വായ്പാകുടിശ്ശികയ്ക്കും വായ്പയിലുള്ള പലിശക്കുടിശ്ശികയ്ക്കും 40/2007 സര്‍ക്കുലര്‍ പ്രകാരം നിര്‍ദേശിക്കപ്പെട്ട കരുതല്‍ തുക

Read more