സഹകരണകോളേജില്‍ കമ്പ്യൂട്ടര്‍ അധ്യാപകഒഴിവ്

moonamvazhi
സംസ്ഥാന സഹകരണയൂണിയന്റെ കീഴില്‍ എറണാകുളം പറവൂരിലുള്ള സഹകരണപരിശീലനകോളേജില്‍ കമ്പ്യൂട്ടര്‍ പാര്‍ട്‌ടൈം അധ്യാപകഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത: എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്). സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍വഴിയോ ഒക്ടോബര്‍ 30നകം അപേക്ഷിക്കണം. ഫോണ്‍: 0484-2447866,9745504675.