പഞ്ചായത്തുകളുടെ പാല്‍ സബ്‌സിഡിയും മാസങ്ങളായി കുടിശ്ശിക
ഉല്‍പാദന ചെലവും ചൂടും കൂടിയതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. പാലുല്‍പാദനം ഗണ്യമായി കുറഞ്ഞു. നേരത്തെ ലഭിച്ചതിന്റെ മൂന്നിലൊന്നുപോലും ലഭിക്കാത്ത സ്ഥിതിയാണ് പല കര്‍ഷകര്‍ക്കും. ഇതിനിടയില്‍ തദ്ദേശ സ്ഥാപനങ്ങള്‍
Read more