ഐ.സി.എമ്മില്‍ പരിശീലനങ്ങള്‍

moonamvazhi
തിരുവനന്തപുരത്തെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.എം) ജൂലൈ ഒന്നുമുതല്‍ മൂന്നുവരെ ഡിജിറ്റലി കോ-ഓപ്പറേറ്റീവ് കമ്പ്യൂട്ടര്‍ പരിശീലനപരിപാടിയും 17മുതല്‍ 19വരെ സ്‌കില്‍ ഡവലപ്‌മെന്റ് പ്രോഗ്രാമും (എസ്.ഡി.പി) നടത്തും. പ്രാഥമികസഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും ഭരണസമിതിയംഗങ്ങള്‍ക്കും  ജീവനക്കാര്‍ക്കുമുള്ള കമ്പ്യൂട്ടര്‍പരിശീലനമാണു ഡിജിറ്റലി കോ-ഓപ്പറേറ്റീവ്. ഫീസ് 3000 രൂപ. പ്രാഥമികസഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും അര്‍ബന്‍ ബാങ്കുകളിലെയും സബ്സ്റ്റാഫ് വിഭാഗം ദീവനക്കാരുടെ സ്ഥാനക്കയറ്റം, ഇന്‍ക്രിമെന്റ് എന്നിവയ്ക്കായുള്ള പരിശീലനമാണ് എസ്.ഡി.പി. ഫീസ് 3000രൂപ. ഫോണ്‍: 9946793893.
Click here for more details ; MVR-Scheme

Leave a Reply

Your email address will not be published.