ലാഡര്‍ കായംകുളം മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തറക്കല്ലിട്ടു
കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയില്‍ ഹൈവേയുടെ ഓരത്തായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടു. മൂന്ന് സ്‌ക്രീനുകള്‍ അടങ്ങിയ മള്‍ട്ടിപ്ലക്‌സ്
Read more