ക്ഷേമപെന്‍ഷന്‍ ഫണ്ടിനായി രൂപവത്കരിച്ച സഹകരണ കണ്‍സോര്‍ഷ്യം അവസാനിപ്പിക്കാന്‍ അനുമതി

ക്ഷേമപെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് കണ്ടെത്താന്‍ രൂപവത്കരിച്ച സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. 2024 ജനുവരി 19ന് ഇറക്കിയ ഉത്തരവ് അനുസരിച്ച് രൂപവത്കരിച്ച കണ്‍സോര്‍ഷ്യമാണ് അവസാനിപ്പിക്കുന്നത്.

Read more

പെന്‍ഷന്‍കാരുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി സഹകരണ പെന്‍ഷന്‍ബോര്‍ഡ് പുനസംഘടിപ്പിച്ചു  

സംസ്ഥാന സഹകരണ പെന്‍ഷന്‍ബോര്‍ഡ് പുനസംഘടിപ്പിച്ചു. സഹകരണ മേഖലയിലെ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുനസംഘടന. പെന്‍ഷനേഴ്‌സ് സംഘടനയുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. പെന്‍ഷന്‍ പരിഷ്‌കരണത്തിലെ അപാകത ചൂണ്ടിക്കാട്ടി പെന്‍ഷനേഴ്‌സ്

Read more