കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എന്‍.എം.ഡി.സി. 2000 ഗ്ലൗസുകള്‍ നല്‍കി
സഹകരണ സ്ഥാപനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട്
Read more