ഐ.സി.എമ്മില്‍ പി.ഡിപി, എച്ച്.ഡി.സി.എം

moonamvazhi
തിരുവനന്തപുരത്തെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) ആഗസ്റ്റ് അഞ്ചുമുതല്‍ 10വരെ പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം (പി.ഡി.പി) നടത്തും. പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സൂപ്പര്‍വൈസറി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും ഉപകരിക്കുന്ന പരിശീലനമാണിത്. 6000 രൂപയാണു ഫീസ്. ഫോണ്‍: 9447270267.
ഐ.സിഎമ്മില്‍ ഓഗസ്റ്റില്‍ തുടങ്ങുന്ന ഒരുവര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് (എച്ച്.ഡി.സി.എം) കോഴ്‌സിന് അപേക്ഷിക്കാനുള്ള തിയതി ജൂലൈ 15വരെ നീട്ടിയിട്ടുണ്ട്. കേരളബാങ്കിലും മറ്റുസഹകരണസ്ഥാപനങ്ങളിലും ജോലി ലഭിക്കാനുതകുന്ന കോഴ്‌സാണിത്. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. വിശദവിവരം www.icmtvm.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9495953602, 9946793893.

Leave a Reply

Your email address will not be published.