കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഡയാലിസിസ് സെന്റര്‍ പുനര്‍നാമകരണം ചെയ്യുന്നു

moonamvazhi

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ സൗജന്യഡയാലിസിസ് സെന്റര്‍ ഡോ. പി.എം. കുട്ടി മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ എന്നു പുനര്‍നാമകരണം ചെയ്യുന്നു. ജൂണ്‍ 28നു രാവിലെ 11മണിക്കു മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പുനര്‍നാമകരണം നിര്‍വഹിക്കും. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രിമ മനോജ് അധ്യക്ഷത വഹിക്കും. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സംസാരിക്കും.

Leave a Reply

Your email address will not be published.