ഒക്കല്‍ ബാങ്ക് സ്വര്‍ണ പരിശോധനാക്ലാസ് നടത്തി

moonamvazhi

ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് എല്ലാ ജീവനക്കാര്‍ക്കും സ്വര്‍ണഉരുപ്പടി ഗുണനിലവാര പരിശോധനാക്ലാസ് നല്‍കി. റിട്ട. ജോയിന്റ് രജിസ്ട്രാര്‍ പി.ബി. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഞ്ജു ടി.എസ്, മുപ്പത്തടം സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, കെ.എസ്. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.