കെ.സി.ഇ.സി കോഴിക്കോട് ജില്ലാസമ്മേളനം ഓഗസ്റ്റില്‍

moonamvazhi
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാസമ്മേളനം ഓഗസ്റ്റ് 10 ശനിയാഴ്ച ചാലപ്പുറത്തു കാലിക്കറ്റ് സിറ്റിബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. തൃശ്ശൂരില്‍ ഓഗസറ്റ് 11നു നടക്കുന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗവും ചേരും.