സഹകരണ പരിശീലന കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
തിരുവനന്തപുരം സഹകരണപരിശീലനകോളേജിലെ എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 23നു രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8848745524. 8547506990.
ആലപ്പുഴജില്ലയിലെ ചേര്‍ത്തല സഹകരണപരിശീലനകോളേജില്‍ ഇതേകോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 23 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍ 8281218029.