സഹകരണത്തിനുള്ളിലെ സഹകരണം പ്രധാനം

നമ്മുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുതന്നെ സാധ്യമാക്കാവുന്ന പല കാര്യങ്ങളുമുണ്ടെന്നും   പരമ്പരാഗതമായി ചിന്തിക്കുന്ന രീതികള്‍ മാത്രമാണു ടൂറിസം എന്നുള്ള കാഴ്ചപ്പാടുകളെ ആദ്യം പൊളിച്ചുമാറ്റണമെന്നും ലേഖകന്‍ സഹകാരികളോട് ആവശ്യപ്പെടുന്നു. സഹകരണത്തിനുള്ളിലെ സഹകരണം പ്രധാനമാണ്.

Read more

ആറു പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി കാക്കൂര്‍ സഹകരണ ബാങ്ക് മുന്നോട്ട്

1962 ല്‍ സ്ഥാപിതമായ കോഴിക്കോട് കാക്കൂര്‍ സഹകരണ ബാങ്ക് 61 വര്‍ഷം പിന്നിടുമ്പോള്‍ 98 കോടി രൂപ നിക്ഷേപവും പതിമൂവായിരത്തോളം അംഗങ്ങളുമുണ്ട്. നഷ്ടത്തില്‍നിന്നു കഠിനാധ്വാനത്തിലൂടെ കരകയറിയ ചരിത്രമാണ്

Read more

സഹകരണ സംഘത്തിലെ അംഗത്വം ഒരാളുടെ അവകാശം

ഒരു സഹകരണസംഘത്തിലെ അംഗത്വം ഒരാളുടെ അവകാശമാണെന്നു വ്യക്തമാക്കുന്നതുള്‍പ്പെടെ സഹകരണമേഖലയുമായി ബന്ധപ്പെട്ട ഏതാനും കേസുകളുടെ വിധി ഈ ലക്കത്തില്‍ വായിക്കാം ഒരു സഹകരണസംഘത്തില്‍ ഒരാള്‍ക്കു നല്‍കുന്ന അംഗത്വം അയാളുടെ

Read more

സംഘശക്തിയില്‍ ചക്കപ്പൊരി മുതല്‍ പെട്രോള്‍ ബങ്ക് വരെ

ഗ്രാമപ്രദേശങ്ങളില്‍ പെട്രോള്‍ ബങ്കുകള്‍ കുറവായിരുന്ന കാലത്ത് 1986 ല്‍ കൊടുവള്ളിയില്‍ പെട്രോള്‍ ബങ്ക് തുറന്ന സംഘമാണു കോഴിക്കോട് കൊടുവള്ളിയിലെ പട്ടികജാതി സഹകരണസംഘം. 32 പേര്‍ക്കു ജോലി നല്‍കുന്ന

Read more

സഹകരണത്തിന് വേണ്ടത് കാര്‍ഷികനയം

കാര്‍ഷികമേഖലയിലെ തകര്‍ച്ച കര്‍ഷകരെ മാത്രമല്ല സഹകരണസംഘങ്ങളെയും ബാധിക്കുന്നുണ്ട്. കേരളത്തിലെ കാര്‍ഷികമേഖലയെ നവീകരിക്കാനും കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കാനും സഹകരണസംഘങ്ങള്‍ക്കു കഴിയും. ഈ മാറ്റത്തോടെ സഹകരണമേഖലയിലെ പ്രതിസന്ധിക്കും ഒരുപരിധിവരെ പരിഹാരം

Read more

ടൂറിസത്തെ സഹകരണത്തിന്റെ അടുത്ത ഡെസ്റ്റിനേഷനാക്കി സഹകാരിസംവാദം

രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള കേരളത്തിലെ സഹകരണരംഗത്തിന്റെ ഊര്‍ജം ടൂറിസത്തിലേക്കു തിരിച്ചുവിടേണ്ടതിന്റെ ആവശ്യകത സഹകാരികളും തിരിച്ചറിയുകയാണ്. ഇതിന്റ ഭാഗമായി ഇക്കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലാഡര്‍

Read more

സഹകരണത്തില്‍ സംഭവിക്കുന്നത് മാന്ദ്യകാലത്തിന്റെ ആഘാതം

സഹകരണമേഖലയില്‍ പ്രതിസന്ധി കണ്ടുതുടങ്ങിയിട്ട് നാലു വര്‍ഷമായി. പ്രളയാനന്തരം സംഭവിച്ച താല്‍ക്കാലികപ്രതിസന്ധി എന്ന നിലയിലാണ് ആദ്യം അതിനെ കണ്ടത്. പക്ഷേ, ഓരോ വര്‍ഷം കഴിയുമ്പോഴും അതിന്റെ കാഠിന്യം കൂടിവന്നു.

Read more

വളര്‍ച്ചയുടെ പുതിയ ചുവടുവെപ്പുമായി കോലിയക്കോട് ഉപഭോക്തൃസംഘം

കേരളത്തിലെ ഉപഭോക്തൃസഹകരണപ്രസ്ഥാനം പൊതുവേ കിതയ്ക്കുമ്പോഴാണു കോലിയക്കോട് ഉപഭോക്തൃ സഹകരണസംഘത്തിന്റെ ( കെ.സി.സി.എസ് ) കുതിപ്പ്. സത്യസന്ധമായി നടത്തിയാല്‍ കച്ചവടം വളരില്ല എന്നതു പിന്തിരിപ്പന്‍ചിന്തയെന്നു തെളിയിക്കുന്നു കെ.സി.സി.എസ്. മൂന്നര

Read more

ബാങ്ക് എന്ന വാക്കല്ല ജനവിശ്വാസമാണ് പ്രധാനം

വര്‍ഷങ്ങളായി പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ഇന്നും പത്തു കോടി രൂപപോലും നിക്ഷേപമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നു ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പേരിനൊപ്പം

Read more

അജന്ത സഹകരണസ്റ്റുഡിയോ: ഒരു ഫ്‌ളാഷ് ബാക്ക്

ആലുവയില്‍ കീഴ്്മാട്ട് പാട്ടത്തിനു കിട്ടിയ എട്ടര ഏക്കര്‍ പുറമ്പോക്കുഭൂമിയിലാണ് ഇന്ത്യയില്‍ സഹകരണമേഖലയിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ 1960 ല്‍ സ്ഥാപിതമായത്. മന്ത്രിയായ കെ.ആര്‍. ഗൗരിയമ്മയാണു ഭൂമി അനുവദിച്ചത്. സിനീകോ

Read more
Latest News
error: Content is protected !!