നെല്‍കൃഷി വിളവെടുത്തു

  എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ 25 ഏക്കറോളമുള്ള ഓഞ്ഞിലി, കരികുളം തരിശു പാടശേഖരത്തില്‍ നെല്‍ക്കൃഷി നടത്തി വിളവെടുത്തു. അരിയുടെയും അരിയുല്‍പ്പന്നങ്ങളുടെയും വിപണനം

Read more

‘സര്‍ക്കാര്‍ കാഴ്ചക്കാരാവരുത്’ മൂന്നാംവഴി ആഗസ്റ്റ് ലക്കം എഡിറ്റോറിയല്‍

ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ സഹകരണ മേഖല പോകുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആദായനികുതിയിളവ് പോലും നിഷേധിക്കുന്ന അവസ്ഥ. ഒരു സംഘത്തിന്റെ സ്വഭാവവും ഘടനയും

Read more

സംഘമൈത്രിക്ക് ടൈലറിങ് യൂനിറ്റ്

പാലക്കാട് ചിറ്റൂര്‍ റൂറല്‍ വായ്പാ സഹകരണ സംഘത്തിന്റെ കീഴിലുള്ള വനിതാ കൂട്ടായ്മയായ ‘സംഘമൈത്രി’ യുടെ നേതൃത്വത്തില്‍ പട്ടഞ്ചേരി കടുചിറയില്‍ ടൈലറിങ് യൂണിറ്റ് തുടങ്ങി. പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ്

Read more

മലപ്പുറം തീരുമാനിക്കുമോ കേരളബാങ്കിന്റെ ഭാവി

കേരളബാങ്ക് രൂപവത്കരണത്തില്‍ മലപ്പുറം ജില്ലാബാങ്കിന്റെ തീരുമാനം നിര്‍ണായകമാകും. മലപ്പുറത്തെ മാറ്റി നിര്‍ത്തി സഹകരണ വായ്പാമേഖല രണ്ടു തട്ടിലേക്ക് മാറ്റാനാവില്ലെന്ന നിലപാട് നബാര്‍ഡിന്റേതാണെന്നാണ് സൂചന. ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ

Read more

ട്രാന്‍സ്ജന്‍ഡറായ ഭാവനയ്ക്ക് കാരുണ്യത്തിന്റെ ‘കെയര്‍ഹോം’

ഒറ്റപ്പെടലിന്റെ വേദന ആവോളം അനുഭവിച്ച ആളാണ് ഭാവന. തൃശ്ശൂരില്‍നിന്ന് കോഴിക്കോട്ട് വിരുന്നെത്തിയത് ജീവിതത്തില്‍ ഒരഭയം തേടിയായിരുന്നു. ചെറിയ വീടും ജീവിതോപാധിക്ക് രണ്ടു പശുക്കളുമായി ഓരോ ദിനവും കഴിഞ്ഞുപോകുന്നതിനിടെയാണ്

Read more

വരുന്നൂ അഗ്മാര്‍ക്ക് മാതൃകയില്‍’സഹകരണ മാര്‍ക്ക്’

സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രീകൃത ഗുണപരിശോധനാ ലാബ് തുടങ്ങാനും ‘സഹകരണ മാര്‍ക്ക്’ ഏര്‍പ്പെടുത്താനും സഹകരണ വകുപ്പ് ആലോചിക്കുന്നു. ഇതിനുള്ള പദ്ധതി തയാറാക്കാന്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. സഹകരണ മേഖലയില്‍

Read more

വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഗുണ്ടാപ്പട വേണ്ട – കേന്ദ്രമന്ത്രി

വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ‘ഗുണ്ടാപ്പട ‘കളെ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് കോര്‍പ്പറേറ്റ് കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ലോക്സഭയിലാണ് മന്ത്രിയുടെ പ്രസ്താവന. ഇക്കാര്യം റിസര്‍വ് ബാങ്ക്

Read more

ദേവകിക്ക് മറക്കാനാവില്ല പുതുപ്പാടി ബാങ്കിന്റെ ഈ കൈത്താങ്ങ്

പുതുപ്പാടി സഹകരണ ബാങ്ക് അധികൃതരുടെ ഈ നല്ല മനസ്സില്ലായിരുന്നെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ- കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകിയുടെ വാക്കുകളാണിത്. ഒലിച്ചെത്തിയ മഴവെള്ളപ്പാച്ചില്‍

Read more

ഉണ്ണിക്കും കുടുംബത്തിനും ഇനി കരുതലായി ‘കെയര്‍ ഹോം’

പന്തളം പൂഴിക്കാട് ഉണ്ണിവിലാസം വീട്ടില്‍ ഉണ്ണിയും കുടുംബവും സംസ്ഥാന സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ലഭിച്ച വീടിന്റെ സുരക്ഷിത തണലില്‍. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നില്‍

Read more

ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫറിന് ഇന്നുമുതല്‍ കുറഞ്ഞ നിരക്ക്

ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ രീതികളായ ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. സേവനങ്ങള്‍ക്ക് നിരക്ക് കുറച്ച റിസര്‍വ് ബാങ്കിന്റെ നടപടി ജൂലായ് ഒന്നിന് പ്രാബല്യത്തിലാകും. പണമിടപാട് കുറയ്ക്കുകയും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ പ്രോത്സാഹിപ്പിക്കുകയും

Read more
Latest News
error: Content is protected !!