തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ ( ആഡിറ്റ്) ഓഫീസ് ഇനിമുതൽ സഹകരണ ഭവനിൽ.

തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ ഓഫീസ് പുതിയ സഹകരണ ഭവൻ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്ന വാൻറോസ് ജംഗ്ഷനിൽ നിന്നും ഡി.പി.ഐ

Read more

സഹകരണമിത്ര പുരസ്കരം യോഗിദാസിന്.

സഹകരണമിത്ര പുരസ്കാരം യോഗിദാസിനു സമ്മാനിച്ചു.കാർത്തികപ്പള്ളി താലൂക്കിലെ മികച്ച സഹകരണ ജീവനക്കാരന് കേരള കോ-ഓപ്പറേറ്റിവ്സ് എംപ്ലോയീസ് യൂണിയൻ ഹരിപ്പാട് ഏരിയാ കമ്മറ്റി ഏർപ്പെടുത്തിയ സിബിസി വാര്യർ സ്മാരക പുരസ്കാരമാണ്

Read more

കേരളത്തിലെ സഹകരണ ബാങ്കുകളെ കൈപ്പിടിയിൽ ഒതുക്കാൻ ആർ ബി ഐ യെ അനുവദിക്കില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി.

കേരളത്തിലെ സഹകരണ ബാങ്കുകളെ കൈപ്പിടിയിൽ ഒതുക്കാൻ ആർ ബി ഐ യെ അനുവദിക്കില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു

Read more

കുടിശ്ശിക നിവാരണ പദ്ധതി മാർച്ച് 31 വരെ നീട്ടിയത് ഗുണകരമാകുന്നു.

സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ‘നവകേരളീയം കുടിശ്ശിക നിവാരണം’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടത്തിയിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സഹകാരികൾക്ക് പദ്ധതിയുടെ

Read more

കുമാരപുരം സഹകരണ ബാങ്കിൽ ടൂവീലർ വായ്പ വിതരണം ആരംഭിച്ചു.

ആലപ്പുഴ കുമാരപുരം സഹകരണ ബാങ്കിൽ ടൂവീലർ വായ്പ വിതരണം ആരംഭിച്ചു.ആദ്യഘട്ടത്തിൽ 25 ടൂവീലർകളുടെ വായ്പ വിതരണമാണ് നിർവഹിച്ചത്. കുമാരപുരം സർവ്വിസ് സഹകരണ ബാങ്ക് 2147ഴും ഷൈമസ് ഹോണ്ടയും

Read more

കേന്ദ്ര സർക്കാരിന്റെ ഇടപെടൽ:ഈ ആഴ്ച തന്നെ സർവ്വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ സർവകക്ഷിയോഗം വിളിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന്റെയും റിസർവ്ബാങ്ക്ന്റെയും കൂടുതൽ ഇടപെടൽ വന്ന

Read more

സഹകരണസംഘങ്ങളിൽ ഇനി മുതൽ ഹോം ഡെലിവറി.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ വഴി കൺസ്യൂമർ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകി. സഹകരണ സംഘം രജിസ്ട്രാറുടെ അനുമതി ലഭിച്ചതോടെ ഇനിമുതൽ

Read more

അർബൻ ബാങ്കുകൾക്ക് മാനേജ്മെന്റ് ബോർഡ് രൂപവൽക്കരിക്കാനുള്ള സമയം ജൂൺ 30വരെയാക്കി.

രാജ്യത്തെ അർബൻ സഹകരണ ബാങ്കുകൾക്ക് മാനേജ്മെന്റ് ബോർഡ് രൂപവൽക്കരിക്കാൻ 2021 ജൂൺ 30 വരെ സമയം അനുവദിച്ചു.നേരത്തെ ഡിസംബർ 31 വരെയായിരുന്നു റിസർവ് ബാങ്ക് സമയം നൽകിയിരുന്നത്.

Read more

സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം നാലാം തവണയും പാപ്പിനിവട്ടം ബാങ്ക് ഏറ്റുവാങ്ങി..

സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം തൃശ്ശൂർ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് നാലാം തവണയും ഏറ്റുവാങ്ങി.മുംബൈയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു,സെക്രട്ടറി ജിനി ഡയറക്ടർ

Read more

അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ അവകാശ സംരക്ഷണ ജാഥ ആരംഭിച്ചു.

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര, സംസ്ഥാന പ്രസിഡണ്ട് ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക്

Read more