Special StoryView All
അര്‍ബന്‍ ബാങ്കുകളുടെയും മറ്റും റിസ്ക്പരിഹാരത്തിനു പുതിയ മാര്‍ഗനിര്‍ദേശം
പ്രാഥമിക അര്‍ബന്‍ സഹകരണബാങ്കുകളുടെയും കേന്ദ്ര സഹകരണബാങ്കുകളുടെയും മറ്റും നടത്തിപ്പിലെ റിസ്ക് നേരിടാനും വെല്ലുവിളികള്‍ നേരിടാനുള്ള കഴിവു നേടാനും റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ അടക്കം
കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ബോംബേ ഹൈക്കോടതി തള്ളി
വായ്പ തിരിച്ചടക്കാത്തവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകള്‍ ഭരണഘടനാലംഘനമാണെന്ന് കാണിച്ച് ജസ്റ്റിസുമാരായ
ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് അമുലിന്റെ ഇലക്ഷന് ഓഫര്‍
ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഒരു ശുഭവാര്‍ത്ത. വോട്ടു ചെയ്താല്‍ അവര്‍ക്കു കിട്ടാന്‍പോകുന്നതു നോട്ടുകളാണ്. വോട്ടു ചെയ്തവര്‍ പാലളക്കാനെത്തിയാല്‍ ഒരു ലിറ്ററിന് ഒരു രൂപവെച്ച് ഇന്‍സെന്റീവ് കിട്ടും. കനത്ത
കൊടുംചൂട്: മില്‍മയുടെ പാല്‍സംഭരണത്തില്‍ വന്‍ഇടിവ്
പ്രതിദിന സംഭരണക്കുറവ് 6.5ലക്ഷം ലിറ്റര്‍ അതികഠിനമായ ചൂട് വിവിധ കാര്‍ഷികവിളകളെയും ഉത്പന്നങ്ങളെയും ബാധിച്ചതിനൊപ്പം പശുക്കളില്‍ പാലുത്പാദനം കുറഞ്ഞപ്പോള്‍ മില്‍മയുടെ പാല്‍സംഭരണത്തില്‍ കുറഞ്ഞത് പ്രതിദിനം 6.50 ലക്ഷം ലിറ്റര്‍.
വായ്പകള്‍ക്ക് പലിശ കണക്കാക്കുന്ന തെറ്റായ രീതി അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്
വായ്പകളുടെ വിതരണത്തിലും പലിശ കണക്കാക്കുന്നതിലും സുതാര്യമായ നടപടികള്‍ വേണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. വായ്പകള്‍ക്കു മേല്‍ പലിശ ചുമത്തുന്നതില്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ രീതിയാണ്
ഇന്ത്യയില്‍ നിന്ന് ഒന്നാമനായി ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് കോണ്‍ഫറന്‍സില്‍ കേരളം
പതിനൊന്നാമത് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോണ്‍ഫറന്‍സ് അവസാനിച്ചപ്പോള്‍ തെളിഞ്ഞത് ഇന്ത്യയില്‍ സഹകരണമേഖലയില്‍ ഒന്നാമത് കേരളംമാത്രം. കേന്ദ്രസര്‍ക്കാരിന് ഇന്ത്യന്‍ സഹകരണനേട്ടമായി രാജ്യാന്തരവേദിയില്‍ അവതരിപ്പിക്കാന്‍ ഉണ്ടായിരുന്നത് കേരളത്തിലെ
ആർട്ടിക്കിൾView All
കുടിയേറ്റക്കാര്‍ക്ക് താങ്ങായി കൂടരഞ്ഞി ഭവനനിര്‍മാണ സംഘം
43 കൊല്ലം മുമ്പ് ആരംഭിച്ച കൂടരഞ്ഞിയിലെ ഗ്രാമീണ ഭവനനിര്‍മാണ സഹകരണസംഘം സ്വന്തമായി വീടില്ലാത്ത ആയിരത്തിലധികം പേരെയാണു വീട് പണിയാന്‍ സാമ്പത്തികമായിസഹായിച്ചത്. പില്ക്കാലത്തു ഭവനനിര്‍മാണരംഗത്തു വാണിജ്യ-ദേശസാത്കൃത ബാങ്കുകളും എല്‍.ഐ.സി.യും
COVER STORYView All
പൈതൃകംView All
പ്രസക്തമായ ചോദ്യങ്ങള്‍, തണുപ്പന്‍ പ്രതികരണം
ടി. സുരേഷ് ബാബു (തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി റിപ്പോര്‍ട്ട് – 12) സ്വാതന്ത്ര്യ സമര സേനാനിയും സര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്‍
ന്യായവിധിView All
സഹകരണ സംഘത്തിലെ അംഗത്വം ഒരാളുടെ അവകാശം
ഒരു സഹകരണസംഘത്തിലെ അംഗത്വം ഒരാളുടെ അവകാശമാണെന്നു വ്യക്തമാക്കുന്നതുള്‍പ്പെടെ സഹകരണമേഖലയുമായി ബന്ധപ്പെട്ട ഏതാനും കേസുകളുടെ വിധി ഈ ലക്കത്തില്‍ വായിക്കാം ഒരു സഹകരണസംഘത്തില്‍ ഒരാള്‍ക്കു നല്കുന്ന അംഗത്വം അയാളുടെ
Career Guidance
വിദേശപഠനം: ഗുണനിലവാര നിയന്ത്രണം വരുന്നു
വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംതോറും കൂടിവരികയാണ്. വിദേശവിദ്യാര്ഥികള്ുടെ ക്രമാതീതമായ വരവിനു തടയിടാന്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഈ പശ്ചാത്തലത്തില്‍, വിദേശപഠനത്തിനൊരുങ്ങുന്നവര്‍ എന്തെല്ലാം കാര്യങ്ങള്‍
അർത്ഥ വിചാരംView All
പ്രതീക്ഷയോടെ, നിരക്കുകള്‍ ഉയര്‍ത്താതെ ആര്.ബി.ഐ.
പണപ്പെരുപ്പം നേരിടാനായി അടിസ്ഥാനനിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാണ്യനയസമീപനങ്ങള്‍ക്ക് ഇടവേള പ്രഖ്യാപിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ ആറിലെ നയരൂപവത്കരണസമിതി പണപ്പെരുപ്പവും സാമ്പത്തികവ്യവസ്ഥയിലെ ഭദ്രതയും നിയന്ത്രണവിധേയമാണ് എന്നു
Cover StoryView All
സോഫ്റ്റ്വെയര് ഏകീകരണം ആര്‍ക്കുവേണ്ടി ?
സഹകരണസംഘങ്ങള്‍ക്കുവേണ്ടി കേന്ദ്രം ആവിഷ്കരിച്ച പൊതു സോഫ്റ്റ്വെയറിന്റെ ഭാഗമാകാത്തതു കേരളം മാത്രമാണ്. ഒരു രാജ്യത്തെ സംവിധാനത്തില്‍നിന്നു കേരളത്തിനുമാത്രം എത്രകാലം മാറിനില്ക്കാനാകും? മാറിനില്ക്കുന്നതു കേരളത്തിലെ സംഘങ്ങള്‍ക്കു നഷ്ടമുണ്ടാക്കും. കേന്ദ്രപദ്ധതികള്‍ ഏറ്റെടുക്കാന്‍
Students Corner
100 ചോദ്യങ്ങളും ഉത്തരങ്ങളും
1.Unit banking is developed in ________? 2.Branch banking is also known as _______ 3.The banking companies act renamed as banking