പീപ്പിള്‍സ് ബാങ്ക് ലാഭവിഹിത വിതരണം തുടങ്ങി.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് ലാഭവിഹിത വിതരണം തുടങ്ങി. പ്രീമിയം ഇടപാടുകാരനായ നടന് ദുല്ഖര്സല്മാനു ലാഭവിഹിതം നല്കി ബാങ്കുപ്രസിഡന്റ് ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ 21ശാഖയിലും ലാഭവിഹിതം നല്‍കുന്നുണ്ടെന്നു സി.ഇ.ഒ. കെ. ജയപ്രസാദ് അറിയിച്ചു.