സഹകരണസംഘങ്ങളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍: രജിസ്ട്രാര്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

moonamvazhi

സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നല്‍കുന്നതുമായ എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും ബാധകമാക്കിയ നവകേരളീയം കുടിശ്ശികനിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ നടത്തിപ്പിനായി സഹകരണസംഘം രജിസ്ട്രാര്‍ ഫെബ്രുവരി 28 നു വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ( RCS / 764 / 2023 / AEL – ( 1 ) ) പുറപ്പെടുവിച്ചു. ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതിയുടെ കാലാവധി 2024 മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയാണു നീട്ടിയിരിക്കുന്നത്.

മാര്‍ഗനിര്‍ദേശങ്ങളുടെ പൂര്‍ണവിവരമറിയാന്‍ ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

circular-09_2024 (2)

 

Leave a Reply

Your email address will not be published.