സത്യാഗ്രഹം നടത്തി 

moonamvazhi

സഹകരണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ്‌ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണസംഘം രജിസ്ട്രാർ ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. സജീവ് ജോസഫ് എം. എൽ.എ, ഇ.ഡി. സാബു , എം. രാജു എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!