ജെ.ഡി.സി: പ്രാഥമികലിസ്റ്റായി

Moonamvazhi

സംസ്ഥാനസഹകരണയൂണിയന്‍ 2026-27 ലെ ജെ.ഡി.സി. കോഴ്‌സിന്റെ പ്രാഥമികപട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ മെയ്‌ പതിനെട്ടിനു വൈകിട്ട്‌ അഞ്ചിനകം അതത്‌ സഹകരണപരിശീലനകേന്ദ്രങ്ങളില്‍ അറിയിക്കണം. മെയ്‌ ഇരുപതിന്‌ അന്തിമലിസ്റ്റ്‌ പ്രസിദ്ധീകരിക്കും. പ്രാഥമികലിസ്റ്റ്‌ www.scu.kerala.gov.inhttp://www.scu.kerala.gov.in ല്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1128 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!