മുണ്ടിയപ്പള്ളി സഹകരണ ബാങ്ക് സഹകരണ സേവാകേന്ദ്രം തുടങ്ങി

moonamvazhi

മുണ്ടിയപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ സേവാകേന്ദ്രം തുടങ്ങി. ബാങ്ക് പ്രസിഡന്റ് ബെന്‍സി. കെ. തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മോഹന്‍ കുമാര്‍ നായര്‍, സെക്രട്ടറി സേതു.സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വി.ജെ. റെജി നന്ദി പറഞ്ഞു. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു