ക്ഷീര കര്‍ഷകര്‍ പഠനയാത്ര നടത്തി

Deepthi Vipin lal

മാന്നാം മംഗലം ക്ഷീര സംഘത്തിലെ വനിത ക്ഷീരകര്‍ഷകര്‍ക്ക് പൂത്തൂരിലെ കെ.എല്‍.ഡി ബോര്‍ഡിന്റെ ആസ്ഥാനത്ത് വെച്ച് തീറ്റ പുല്‍കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് നടത്തി.

കെ.എല്‍.ഡി ബോര്‍ഡ് ഡപ്യൂട്ടി മനേജര്‍ സി.ജി. സജീവ് ക്ലാസെടുത്തു. തുടര്‍ന്ന് പശു ഫാം ആട് ഫാം തുടങ്ങിയ സന്ദര്‍ശിച്ചു. മാന്നാം മംഗലം ക്ഷീര സംഘം വൈസ് പ്രസിഡന്റ് റോസി ജോണ്‍സന്‍, ഭരണ സമിതി മെമ്പര്‍മാരായ ലളിതാ സദാനനന്‍, പൗലോസ് തെറ്റയില്‍ സംഘം സെക്രട്ടറി അഡ്വ.ഡേവീസ് കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ ക്ഷീരകര്‍ഷക പഠന യാത്രക്ക് നേത്രത്വം നല്‍കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!