കൊടുവള്ളി അര്‍ബന്‍ സൊസൈറ്റി സഹകാരി പ്രതിഭ പുരസ്‌കാരം നല്‍കും

Deepthi Vipin lal

കോഴിക്കോട് കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ സ്ഥാപക അംഗവും, പ്രഗത്ഭ സഹകാരിയുമായിരുന്ന പി. രാഘവന്‍ നായരുടെ സ്മരണയ്ക്കായി ജില്ലയിലെ ഏറ്റവും മികച്ച ഒരു സഹകാരിക്ക് സഹകാരി പ്രതിഭ പുരസ്‌ക്കാരം നല്‍കുന്നു.

സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡണ്ട് സി. പി. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് പി.ആര്‍ മഹേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പിസി ജമാല്‍ ,ഡയറക്ടര്‍മാരായ വി കെ ഉണ്ണീരി,പി കെ ഭാസ്‌കരന്‍, പി സി വാസു, ഒ. കെ നജീബ്, കെ. കെ. ശരീഫ്, പി.സി. സജില, കെ. പി സിന്ധു പി. സി. സത്യവതി എന്‍. ജയേഷ്, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News