എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം: ദിവാകരന്‍ കല്ലുങ്കല്‍ പ്രസിഡന്റ

moonamvazhi

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റായി ദിവാകരന്‍ കല്ലുങ്കലിനെ തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങള്‍: കെ.എസ് വേലായുധന്‍, പി.രവി, ടി.കുട്ടപ്പന്‍, കെ.കെ. കമലാസനന്‍, എം.കെ. ഷിജു, ഗീത ദിനേശന്‍, രേണുക അജയന്‍, തെന്നല്‍.പി.ജെ.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!