സെബിയില്‍ ഒഴിവ് Moonamvazhi April 14 2026,2:49 pm ഓഹരിനിക്ഷേപകരുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനായി രൂപവല്‍കരിച്ചിട്ടിള്ള സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) പാര്‍ട് ടൈം കൗണ്‍സലറുടെ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും രണ്ടുകൊല്ലം പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആഴ്‌ചയില്‍ മൂന്നുദിവസം മുംബൈയില്‍ ബാന്ദ്രകുരള കോംപ്ലക്‌സിലുള്ള സെബി ഓഫീസില്‍ ജീവനക്കാര്‍ക്കു കൗണ്‍സലിങ് നല്‍കലാണു ജോലി. ശമ്പളം 75000 രൂപ. നിര്‍ദിഷ്ടമാതൃകയില്‍ മെയ് 11നകം അപേക്ഷിക്കണം. കൂടുതല്‍ വിവരം www.sebi.gov.in ല്‍ കിട്ടും. Free Download WordPress ThemesDownload Nulled WordPress ThemesFree Download WordPress ThemesDownload WordPress Themes Freeudemy free downloaddownload coolpad firmwarePremium WordPress Themes Downloadfree download udemy course