വിദ്യാഭ്യാസ-കാലാകായിക മികവിന് ആദരം

moonamvazhi

ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് ബാങ്കുപരിധിയിലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവിദ്യാര്‍ഥികളെയും, വിദ്യാഭ്യാസ-കലാ-കായികരംഗങ്ങളിള്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച വിദ്യാര്‍ഥികളെയും ആദരിക്കും. അര്‍ഹരായവര്‍, മാര്‍ക്കുലിസ്റ്റിന്റെയും പുരസ്‌കാരങ്ങളുടെയും പകര്‍പ്പുകള്‍ സഹിതം മെയ് 31നുമുമ്പ് ബാങ്കിന്റെ ചിറ്റാട്ടുകര ആസ്ഥാനമന്ദിരത്തിലോ പൂവത്തൂര്‍ ശാഖയിലോ വിവരങ്ങള്‍ നല്‍കണം.

Leave a Reply

Your email address will not be published.