ഒക്കല്‍ബാങ്ക് ഉന്നതവിജയികളെ അനുമോദിച്ചു

moonamvazhi

എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നതവിജയികളെയും മറ്റുരംഗങ്ങളില്‍ ഉന്നതവിജയം കൈവരിച്ചവരെയും അനുമോദിച്ചു. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന്‍ അധ്യക്ഷനായിരുന്നു.

 

Leave a Reply

Your email address will not be published.