ചിറ്റാട്ടുകര ബാങ്ക് കരിയര്‍ സെമിനാര്‍ നടത്തി

moonamvazhi

ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ചാവക്കാട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ടി.വി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ ഹക്കീം അധ്യക്ഷനായിരുന്നു. പ്രശസ്ത കരിയര്‍ കൗണ്‍സലര്‍ ടി.വി. ശിവദാസന്‍ ക്ലാസ് നയിച്ചു. പി.ജി. സുബിദാസ്, അശോകന്‍ മൂക്കോല, ബാബു പി.ഐ, അഖില്‍ പി.കെ, ഗീതാമോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.