സഹകരണസമ്പത്ത് കേരളത്തില്‍തന്നെ വിനിയോഗിക്കണം- തിരുവഞ്ചൂര്‍

ജനങ്ങളില്‍നിന്നു ജനകീയമായി സമാഹരിക്കുന്ന കേരളത്തിലെ സഹകരണമേഖലയുടെ സമ്പത്തു കേരളത്തില്‍തന്നെ വിനിയോഗിക്കപ്പെടണമെന്നും മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളിലൂടെയും മറ്റും അത് ഇതരസംസ്ഥാനങ്ങളിലേക്കു പോകുന്നത് ഒഴിവാക്കണമെന്നും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള

Read more