കാത്തിരിപ്പിന് വിരാമം; കേരളബാങ്ക് നിയമനത്തിന് പി.എസ്.സി. വിജ്ഞാപനമിറക്കി
കേരളബാങ്ക് രൂപംകൊണ്ടതിന് ശേഷം പി.എസ്.സി. നിയമനത്തിനുള്ള ആദ്യ വിജ്ഞാപനം ഇറങ്ങി. രണ്ട് തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പൊതുവിഭാഗത്തിലും സൊസൈറ്റി ക്വാട്ട വിഭാഗത്തിലും പ്രത്യേകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Read more