നഞ്ചങ്കോട്-നിലമ്പൂര്‍ തീവണ്ടിപ്പാതനിര്‍മാണം വേഗത്തിലാക്കണം

നിലമ്പൂര്‍-ബത്തേരി-നഞ്ചങ്കോട് തീവണ്ടിപ്പാത നിര്‍മാണം വേഗത്തിലാക്കണമെന്നു സുല്‍ത്താന്‍ ബത്തേരി സപ്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന സഹകരണ മേഖലയിലേതടക്കമുള്ള സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. റെയില്‍വേബോര്‍ഡില്‍ ഡി.പി.ആര്‍. ലഭിച്ചാലുടന്‍ പ്രാരംഭനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര,കേരളസര്‍ക്കാരുകള്‍

Read more

സഹകരണമേഖലയിലെ ഉരുള്‍പൊട്ടല്‍ തടയാന്‍ അതിവിദഗ്ധരെ കണ്ടെത്തണം – സി.എന്‍. വിജയകൃഷ്ണന്‍

കരുവന്നൂര്‍ സഹകരണബാങ്കില്‍ തുടങ്ങി മിക്കജില്ലയിലും വ്യാപിച്ച സഹകരണമേഖലയിലെ ഉരുള്‍പൊട്ടലുകള്‍ തടയാന്‍ സര്‍ക്കാര്‍ അതിവിദഗ്ധരെ കണ്ടെത്തിയില്ലെങ്കില്‍ എല്ലാസഹകരണസംഘങ്ങളെയും അതു ബാധിക്കുമെന്നു കേരള സഹകരണഫെഡറേഷന്‍ (കെ.എസ്.എഫ്) സംസ്ഥാനചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍

Read more

കെ.എസ്.എഫ്. കോഴിക്കോട് ജില്ലാസമ്മേളനം നാളെ

കേരള സഹകരണ ഫെഡറേഷന്‍ (കെ.എസ്.എഫ്) കോഴിക്കോട് ജില്ലാസമ്മേളനം സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച രാവിലെ 10നു കെ.എസ്.എഫ്. ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ചാലപ്പുറത്തു കോഴിക്കോട് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ

Read more

‘അത്ഭുതമാണ്, ഒരു സഹകരണ ബാങ്ക് ഇതുപോലൊരു ക്യാന്‍സര്‍ സെന്ററും ഗവേഷണകേന്ദ്രവും നടത്തുന്നത്’ 

മേഘാലയക്ക് പകര്‍ത്താന്‍ സഹകരണത്തിന്റെ പാഠങ്ങള്‍ തേടി കോഴിക്കോട്ടെത്തിയ ജെയിംസ് പി.കെ. സാങ്മ പറഞ്ഞത്, ‘ഇവിടം പ്രചോദനത്തിന്റെ കേന്ദ്രം’ എന്നായിരുന്നു. മേഘാലയ വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മുന്‍

Read more

സഹകരണമേഖല സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം: യോഗേന്ദ്രയാദവ്

സഹകരണമേഖലയുടെ വിജയം സാമ്പത്തികപ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു ഭാരതീയ ജോഡോ അഭിയാന്‍ കണ്‍വീനര്‍ യോഗേന്ദ്രയാദവ് പറഞ്ഞു. കേരളത്തിലെ സഹകരണമേഖല വളരെ മുന്‍പന്തിയിലാണ്. അതു തുടര്‍ന്നും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സഹകരണമേഖല നിലനില്‍ക്കേണ്ടതു സമൂഹത്തിന്റെ

Read more

ഏറാമല അര്‍ബന്‍ സംഘത്തിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം 22ന്

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഏറാമല കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം ജൂണ്‍ 22 ശനിയാഴ്ച രാവിലെ 10.30ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം

Read more

റിസ്‌ക്ഫണ്ട് ആനുകൂല്യങ്ങള്‍ വൈകരുത്- കേരള സഹകരണ ഫെഡറേഷന്‍

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസ്‌ക് ഫണ്ട് പദ്ധതിയിലൂടെ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒട്ടും വൈകരുതെന്നു കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സഹകരണമന്ത്രി വി.എന്‍.

Read more

നിയമഭേദഗതിയില്‍ ചില തിരുത്തല്‍ വേണ്ടിവരും; മാറ്റങ്ങള്‍ ഏറെയും സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നത്- സി.എന്‍.വിജയകൃഷ്ണന്‍

സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതി ഗവര്‍ണര്‍ അംഗീകരിച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഈ ഭേദഗതിയിലെ നിര്‍ദ്ദേശങ്ങളിലേറെയും സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതാണെങ്കിലും, ചിലതില്‍ തിരുത്തല്‍ വേണ്ടിവരുമെന്ന് കേരള സഹകരണ

Read more