ഭരണസമിതിയുടെ തീരുമാനം തെറ്റിയാല്‍ സംഘത്തിന്റെ നഷ്ടം ബോര്‍ഡ് അംഗങ്ങളുടെ വ്യക്തിപരമായ ബാധ്യതയാകും

സഹകരണ സംഘത്തിന്റെ ഭരണസമിതിയുടേയോ സെക്രട്ടറിയുടേയോ തെറ്റായ തീരുമാനം കൊണ്ട് സംഘത്തിന് നഷ്ടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഭരണസമിതിക്കും സെക്രട്ടറിക്കും വ്യക്തിപരമായും കൂട്ടായും ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍. കോട്ടയം ജില്ലയിലെ വെള്ളൂര്‍

Read more

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം; പ്രതിരോധിക്കാന്‍ കേരളം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിന്റെ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. രാജ്യസഭയും ലോക്‌സഭയും പാസാക്കിയ ബില്ല് ആഗസ്റ്റ് മൂന്നിനാണ് രാഷ്ട്രപതി ഒപ്പിട്ടത്. ഇതോടെ

Read more

32 സഹകരണ സംഘങ്ങള്‍ക്ക് റിസ്‌ക് ഫണ്ട് നിയമാവലിയില്‍ ഇളവ് നല്‍കി സഹായം നല്‍കാന്‍ തീരുമാനം

ഗുരുതരമായ അസുഖം ബാധിച്ചും മരണം സംഭവിച്ചും എടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സംഭവങ്ങളില്‍ ചട്ടത്തില്‍ ഇളവ് നല്‍കി റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

Read more

എം.വി.ആര്‍. അക്കാദമിക്ക് അഭിമാനമുഹൂര്‍ത്തമായി ബിരുദസമര്‍പ്പണച്ചടങ്ങ്

കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററിനു കീഴിലുള്ള എം.വി.ആര്‍. അക്കാദമിയുടെ മികവിന്റെ യാത്രയില്‍ അഭിമാനമുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ട് ശനിയാഴ്ച ബിരുദസമര്‍പ്പണച്ചടങ്ങ് നടന്നു. ഓങ്കോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ ആദ്യബാച്ചിനുള്ള ( 2020-23

Read more

‘നിരന്തരപരാതിക്കാര്‍ യഥാര്‍ത്ഥ സഹകാരികളല്ല’- ചേവായൂര്‍ ബാങ്കിന്റെ വാദം സര്‍ക്കാര്‍ കേട്ടൂ

വകുപ്പുതലത്തിലും കോടതിയിലും നിരന്തരം പരാതിയുമായി പോകുന്നവര്‍ യഥാര്‍ത്ഥ സഹകാരികളാകുന്നതെങ്ങനയെന്ന് സര്‍ക്കാരിന് മുമ്പില്‍ ചേവായൂര്‍ സഹകരണ ബാങ്കിന്റെ ചോദ്യം. നാടിനെ നടുക്കിയ പ്രളയവും കോവിഡ് മഹാമാരിയും രാജ്യത്തിന്റെ പൊതുജീവിതം

Read more

കേരളബാങ്ക് പുതിയ സി.ഇ.ഒ.യെ തേടുന്നു; പി.എസ്. രാജന്‍ ആറുമാസം കൂടി തുടരും

കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്റെ കാലാവധി സര്‍ക്കാര്‍ ആറുമാസം കൂടി നീട്ടി നല്‍കി. ആഗസ്റ്റ് 9ന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. പുതിയ ചീഫ് എക്‌സിക്യുട്ടീവ്

Read more

മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹികസുരക്ഷാ പെന്‍ഷനുള്ള തുക അനുവദിച്ചു

2023 മെയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള സാമൂഹികസുരക്ഷാ പെന്‍ഷനാവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചു. പെന്‍ഷന്‍വിതരണം ആഗസ്റ്റ് പതിനാലിനാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 23 നകം അവസാനിപ്പിക്കണം. ഇതോടൊപ്പം, ദേശീയ സാമൂഹിക

Read more

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രാജി സംഘം സ്വീകരിക്കുംമുമ്പ് ഭരണസമിതി പിരിച്ചുവിട്ട നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി

ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ രാജിക്കത്തുകള്‍ സഹകരണസംഘം സ്വീകരിക്കുംമുമ്പു തിടുക്കപ്പെട്ട് ഡയറക്ടര്‍ബോര്‍ഡ് പിരിച്ചുവിട്ട സഹകരണസംഘം രജിസ്ട്രാറുടെ നടപടി ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് അസാധുവാക്കി. ജസ്റ്റിസ് കിഷോര്‍ സി. സന്ത്

Read more

സഹകരണ ഓണച്ചന്ത 19ന് തുടങ്ങുന്നു; സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങള്‍

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസവുമായി സഹകരണ ഓണച്ചന്ത തുടങ്ങുന്നു. ആഗസ്റ്റ് 19ന് തുടങ്ങി 28 വരെയാണ് ചന്ത നടത്തുക. സംസ്ഥാനത്താകെ 1500 ചന്തകള്‍ സഹകരണ സംഘങ്ങള്‍ക്ക്

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളിലൂടെ സമാന്തര സഹകരണ സംവിധാനമൊരുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി സര്‍ക്കാര്‍

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാനങ്ങളില്‍ സമാന്തര സഹകരണ സംവിധാനം ഒരുക്കാനാണെന്ന കുറ്റപ്പെടുത്തലുമായി കേരളം. മള്‍ട്ടി സ്റ്റേറ്റ് നിയമത്തിലെ ഭേദഗതി ഗുരുതരമായ

Read more
Latest News