പെരുമ്പള സഹകരണ ബാങ്ക് മണ്‍മറഞ്ഞ പ്രസിഡണ്ടുമാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു
കാസര്‍കോട് പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മണ്‍മറഞ്ഞ മുന്‍കാല പ്രസിഡണ്ടുമാരുടെ ഫോട്ടോ അനാച്ഛാദനം കാഞ്ഞങ്ങാട് എം.എല്‍.എ. ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. എം. നാരായണന്‍ നായര്‍
Read more