ജി. മുരളീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്തു

Deepthi Vipin lal

ജി. മുരളീധരന്‍ പിള്ള എഴുതിയ സഹകരണത്തെ അടുത്തറിയാന്‍ സഹകാരികള്‍ക്കൊരു കൈപുസ്തകം ‘സഹകരണ പ്രസ്ഥാനം ഇന്നലെ ഇന്ന്’
സഹകരണ വകുപ്പ് മന്ത്രിവി.എന്‍. വാസവന്‍ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഗോപകുമാര്‍, കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. രാജേഷ്‌കുമാര്‍, ഗ്രന്ഥകര്‍ത്താവ് ജി. മുരളീധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!