കൊച്ചി വിമാനത്താവളത്തില്‍ കയറ്റിറക്കുതൊഴിലാളികള്‍ക്കു സഹകരണസംഘം
നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളക്കമ്പനി (സിയാല്‍) യുടെ സഹായത്തോടെ വിമാനത്താവളത്തിലെ ചരക്കുകയറ്റിറക്കു തൊഴിലാളികള്‍ക്കു സഹകരണസംഘം രൂപവത്കരിക്കുന്നു. സംഘത്തില്‍ 10 ലക്ഷം രൂപയുടെ ഓഹരിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
Read more