പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എഫ്.പി.ഒ. തുടങ്ങാന്‍ 33ലക്ഷം കേന്ദ്രസഹായം; കേരളത്തിന് കിട്ടില്ല
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങാന്‍ കേന്ദ്രസഹായം. 33 ലക്ഷം രൂപയാണ് ഓരോ കൂട്ടായ്മകള്‍ക്കും നല്‍കും. ഇതിനൊപ്പം,
Read more