സാമ്പത്തിക-സാമൂഹിക ക്ഷേമപദ്ധതികള്‍: സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം- ഐക്യരാഷ്ട്ര സഭ
അനന്തസാധ്യതകളുണ്ടായിട്ടും സാമ്പത്തിക-സാമൂഹികക്ഷേമപദ്ധതികള്‍ക്കായി ലോകത്തെ സഹകരണമേഖലയെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നു അഭിപ്രായമുയരുന്നു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ 2023 ലെ റിപ്പോര്‍ട്ടിലാണു സഹകരണമേഖലയുടെ സംഭാവന സാമ്പത്തിക-സാമൂഹികരംഗങ്ങളില്‍ വേണ്ടത്രയില്ലെന്നു ചൂണ്ടിക്കാട്ടുന്നത്. എല്ലാവരുടെയും സാമ്പത്തിക-സാമൂഹികക്ഷേമം
Read more