എന്‍ എം ഡി സി യുടെ മുപ്പത്തിയാറാമത് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങി
ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ & മാര്‍ക്കറ്റിംഗ് സൊസൈറ്റി (എന്‍ എം ഡി സി ) യുടെ മുപ്പത്തിയാറാമത് ഔട്ട്‌ലെറ്റ് കൊയിലാണ്ടി കോംപ്‌കോസില്‍ ആരംഭിച്ചു.
Read more