മില്‍മ കൊല്ലം ഡയറിയില്‍ 4 ഒഴിവുകള്‍
തിരുവനന്തപുരം മേഖലാസഹകരണക്ഷീരോല്‍പാദകയൂണിയന്റെ (മില്‍മ) കൊല്ലം തേവള്ളിയിലുള്ള ഡയറിയില്‍ ജൂനിയര്‍ അസിസ്റ്റന്റിന്റെ ഒന്നും മാര്‍ക്കറ്റിങ് ഓര്‍ഗനൈസറുടെ മൂന്നും ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. ഒന്നാംക്ലാസ് ബികോം ബിരുദവും മികച്ച സ്ഥാപനത്തില്‍
Read more