ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ സൗജന്യ ന്യൂറോളജി ക്യാമ്പ്
മലപ്പുറം ജില്ലയിലെ തിരൂര്‍ ആലത്തിയൂരുള്ള ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശുപത്രിയില്‍ മെയ് പതിനാലിനും പതിനഞ്ചിനും സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് നടത്തും. ഡോ. വിനോദ് തമ്പി നാരായണന്‍ നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യമാണെന്നതിനുപുറമെ, ലബോറട്ടറി പരിശോധനകള്‍ക്ക് 20 ശതമാനവും എന്‍സിഎസ് ടെസ്‌റ്റിനും ഇഇജി ടെസ്‌റ്റിനും 25 ശതമാനവും നിരക്കിളവു കിട്ടും.

ആദ്യം ബുക്ക് ചെയ്യുന്ന 50പേര്‍ക്കാണ് ആനുകൂല്യങ്ങള്‍. സ്‌ട്രോക്കുകള്‍, ചലനവൈകല്യങ്ങള്‍, തലകറക്കം, തലവേദനരോഗങ്ങള്‍, ബാലന്‍സിങ് പ്രശ്‌നങ്ങള്‍, മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള അപസ്‌മാരം, പഠന-കേള്‍വി-സംസാരപ്രശ്‌നങ്ങള്‍

