ചത്തിസ്‌ഗഢ്‌ സഹകരണഓഫീസുകളില്‍ 69 സബ്‌ ഓഡിറ്റര്‍ ഒഴിവുകള്‍

Moonamvazhi
ചത്തിസ്‌ഗഢ്‌ സഹകരണകമ്മീഷണര്‍ ഓഫീസിലും സഹകരണസ്ഥാപനങ്ങളുടെ രജിസ്‌ട്രാര്‍ ഓഫീസിലുമായി സബ്‌ ഓഡിറ്റര്‍മാരുടെ 69 ഒഴിവുണ്ട്‌. ചത്തിസ്‌ഗഢ്‌ പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്‌ (സി.ജി. വ്യാപം) ആണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്‌. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാവൂ. മെയ്‌ 22നകം അപേക്ഷിക്കണം. ബിരുദമാണ്‌ അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ vyapamch.cgstate.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഹിന്ദിയിലാണു വിജ്ഞാപനം.

Moonamvazhi

Authorize Writer

Moonamvazhi has 1105 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!