കുടുംബശ്രീയില്‍ പ്രോഗ്രാം മാനേജര്‍ ഒഴിവ്
കുടുംബശ്രീ സംസ്ഥാനമിഷനില്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൈക്രോഫിനാന്‍സ്) തസ്‌തികയില്‍ ഒഴിവുണ്ട്. ഒരൊഴിവാണുള്ളത്. കരാറില്‍ ഏര്‍പ്പെടുന്ന ദിവസംമുതല്‍ മാര്‍ച്ച് 31വരെയായിരിക്കും നിയമനം. അതിനുശേഷം നീട്ടിക്കിട്ടിയേക്കാം. എംബിഎയോ, എംഎസ്‌ഡബ്ലിയുവോ, റൂറല്‍
Read more