വാംനികോം: അവസാനതിയതി നീട്ടി
ത്രിഭുവന്‍സഹകരണസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ (വാംനികോം) ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബര്‍ 27വരെ നീട്ടി. ഡിസംബര്‍ 20 ആയിരുന്നു നേരത്തേ നിശ്ചയിച്ച അവസാനതിയതി.
Read more