മള്‍ട്ടിസ്റ്റേറ്റ് സംഘം വരണാധികാരിപ്രതിഫലം മാറ്റി
പ്രതിഫലം നല്‍കാനുള്ള സാമ്പത്തികശേഷിയില്ലെന്നും മറ്റുമുള്ള സംഘങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘംതിരഞ്ഞെടുപ്പുകളിലെ വരണാധികാരികളുടെ പ്രതിഫലത്തില്‍ മാറ്റം വരുത്തി. 2025 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം ഈയിടെ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ വീണ്ടും
Read more