ഫിഷ്‌കോപ്‌ഫെഡ് ഡയറക്ടര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം തടഞ്ഞു
മല്‍സ്യബന്ധനസഹകരണസംഘങ്ങളുടെ ദേശീയഫെഡറേഷനായ ഫിഷ്‌കോപ്‌ഫെഡിന്റെ ഡയറക്ടര്‍ബോര്‍ഡിന്റ് പ്രവര്‍ത്തനം ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ ഇടക്കാലഉത്തരവിലൂടെ തടഞ്ഞു. 2021 ഫെബ്രുവരി 25നു തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡാണിത്. കല്യാണ്‍സഹായ് മീണ ചെയര്‍മാനായ ട്രൈബ്യൂണലാണു ഫിഷ്‌കോപ്‌ഫെഡിന്റ് പ്രവര്‍ത്തനം
Read more