താഴെക്കോട് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണത്തിന് തുടക്കമായി

moonamvazhi

മലപ്പുറം താഴെക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് എ. കെ. സൈദ്മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചോലമുഖത്ത് സൈദലവിയില്‍ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു. ആദ്യ ഓഹരി ലാഭവിഹിതം മെമ്പര്‍ ആനിക്കാട്ടില്‍ മൂസ്സക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് എന്‍. ഹംസ, വി. മുസ്തഫ മാസ്റ്റര്‍, കെ. ശങ്കുണ്ണി, കെ. കെ. ഉമ്മര്‍ ഫാറൂഖ്, കെ. എം. ജുമൈല, എം. ടി. നഫീസ, എന്‍. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!