ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിന്റെ ഒഴിവ്

moonamvazhi
മലപ്പുറം ആലത്തിയൂര്‍ പൊന്നാനി റോഡിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രിയില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിന്റെ ഒഴിവുണ്ട്. വിശദവിവരം 8907314923 എന്ന ഫോണ്‍നമ്പരില്‍ അറിയാം. രാവിലെ 9.30നും വൈകിട്ട് 5.30നുമിടയക്കു വിളിക്കണം. ഇ-മെയില്‍ വിലാസം:  [email protected]