കേരളബാങ്ക് കോട്ടയം ശാഖ കാര്‍വായ്പാമേള നടത്തി

moonamvazhi
കേരളബാങ്ക് കോട്ടയം ശാഖയുടെ കാര്‍വായ്പാമേള നഗരസഭാംഗം അഡ്വ. ടോം കോരയും മുന്‍നഗരസഭാംഗം എം.കെ. പ്രഭാകരനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബാങ്ക് കോട്ടയം സി.പി.സി. ഡെപ്യൂട്ടി ജനറല്‍മാനേജര്‍ ജോസഫ്, ഏരിയാമാനേജര്‍ മായമോള്‍ എം.ജി, മാനേജര്‍ സിന്ധു ഇ.പി, പി.ആര്‍.ഒ. ജയകര്‍, മനോജ് പി.ജി, തോംസണ്‍ സി. തോമസ് എന്നിവര്‍ സംബന്ധിച്ചു.