പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്തു

moonamvazhi

ഐസിഎം കണ്ണൂരിന്റെ 23-24 സാമ്പത്തിക വര്‍ഷത്തിലെ പരിശീലന കലണ്ടര്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആദ്യ പ്രതി സഹകരണ സംഘം രജിസ്ട്രാര്‍ ടി. വി. സുഭാഷ് ഐഎഎസിനു കൈമാറി. കടന്നപ്പള്ളി രാമചന്ദ്രന്‍ എംല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഐസിഎം ഡയറക്ടര്‍ശശികുമാര്‍. എം. വി. സ്വാഗതവും ഫാക്കല്‍റ്റി മെമ്പര്‍ വി. എന്‍. ബാബു നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!